ഇടമൺ: ആനപെട്ടകോങ്കൽ അശോകഭവനിൽ എം.എ. വിശ്വേശ്വരൻ (തെന്മല തടി ഡിപ്പോ വാച്ചർ, ആര്യങ്കാവ് വനംവകുപ്പ് - 82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: വി. അശോകൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം ആനപെട്ടകോങ്കൽ സി. കേശവൻ മെമ്മോറിയൽ ശാഖ), വി. അനിൽ കുമാർ. മരുമക്കൾ: ലാലി, പ്രിയങ്ക.