ചെങ്കുളം: പണ്ടാരഴികത്തുവീട്ടിൽ പരേതനായ എം. ചാക്കോയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ സി. കുഞ്ഞുകുഞ്ഞമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി.സി. മാത്യു (അബുദാബി), ജിബി.സി. മാത്യു (റവന്യൂ ഡിപ്പാർട്ട്മെന്റ്, കൊല്ലം). മരുമക്കൾ: സുജ, സന്തോഷ് ജോൺ (അദ്ധ്യാപകൻ, കാരുവേലിൽ എൽ.പി സ്കൂൾ).