harbour-photo

കടലമ്മയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന തീരം വറുതിയിലായിട്ട് മാസങ്ങളായി. കൊവിഡ് ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് മുതൽ നിയന്ത്രണങ്ങൾ തൊഴിലാളി കുടുംബങ്ങളെ വലച്ചു. പിന്നാലെ ട്രോളിംഗ് നിരോധനം വന്നു. ഇപ്പോൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധന തുറമുഖങ്ങൾ അടച്ചത് കുടുംബങ്ങളെ കൊടും പട്ടിണിയിലാക്കി.ഇതിനിടെയിൽ കടൽ ക്ഷോഭവും