sureendran-55

കുന്നത്തൂർ: പോരുവഴി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പള്ളിമുറി പുത്തൻപുര തെക്കതിൽ സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: മിഥുൻ കുമാർ, സിബി മോൾ. മരുമകൻ: രമിത്ത്.