കുന്നത്തൂർ: വിമുക്‌ത ഭടൻ മൈനാഗപ്പള്ളി ഇടവനശേരി കൃഷ്ണാലയത്തിൽ രാജശശാങ്കൻപിള്ള (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: രാജ് കൃഷ്ണ (സൗദി), രജി കൃഷ്ണ (ദേശാഭിമാനി ). മരുമകൾ: സ്വാതി. സഞ്ചയനം 26ന് രാവിലെ 8ന്.