പാവുമ്പ വടക്ക്: ലാൽ ഭവനത്തിൽ ജി. യശോധരൻ (75) നിര്യാതനായി. ഭാര്യമാർ: രാധ, പരേതയായ കാർത്തിക. മക്കൾ: മണിലാൽ, അനിലാൽ, ബീന, ബിന്ദു. മരുമക്കൾ: വിജയകുമാരി, നിഷ, പ്രസന്നൻ, മുരളി. സഞ്ചയനം 26ന് രാവിലെ 8ന്.