al
വെണ്ടാർ നടുവിലേ മുറി ഭാഗം ഇലഞ്ഞിവിള ചെല്ലമ്മയുടെ വീട്ടിലെ ടി.വി. കത്തിയ നിലയിൽ

പുത്തൂർ : അമിത വൈദ്യുതി പ്രവാഹം വീട്ടുപകരണങ്ങൾ കത്തിനശിച്ചു വെണ്ടാർ നടുവിലേ മുറി ഭാഗത്താണ് സംഭവം. 25 ഓളം വീടുകളിലാണ് നാശം ഉണ്ടായത്. ടി.വി, ഫ്രിഡ്ജ്, ചാർജറുകൾ, ബൾബുകൾ, ഫാനുകൾ. ചാർജു ചെയ്തു കൊണ്ടിരുന്ന എമർജെൻസി ലൈറ്റുകൾ, സെറ്റ് ടോപ് ബോക്സുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ നശിച്ചിട്ടുണ്ട്.