76 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കൊല്ലം: ജില്ലയിൽ ഇന്നലെ 85 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ 30 ശതമാനം കൊട്ടാരക്കര സ്വദേശികളാണ്. കൊട്ടാരക്കരയിലുള്ള 26 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 76 പേരിൽ സമ്പർക്കത്തിലൂടെയാണ് രോഗമെത്തിയത്. 4 പേർ വിദേശത്ത് നിന്നുമെത്തി. നിലമേൽ, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. 11 പേർ രോഗമുക്തരായി.. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്‌ല കൊല്ലം സ്വദേശികളുടെ എണ്ണം 584 ആയി.
സ്ഥിരീകരിച്ചവർ
വിദേശത്ത് നിന്നുമെത്തി പോരുവഴി സ്വദേശി (19) കിർഗിസ്ഥാൻ, മൈനാഗപ്പള്ളി സ്വദേശി (21) താജികിസ്ഥാൻ, ഓച്ചിറ വലിയകുളങ്ങര സ്വദേശി (38) സൗദി അറേബ്യ, കൊല്ലം ഉമയനല്ലൂർ സ്വദേശി (41) യു.എ.ഇ.
സമ്പർക്കം
കൊല്ലം കോർപ്പറേഷൻ സ്വദേശി (37), കൊല്ലം കോർപ്പറേഷൻ സ്വദേശി (42), കൊല്ലം കോർപ്പറേഷൻ സ്വദേശി (26), ആയൂർ ഇടമുളയ്ക്കൽ സ്വദേശി (78), അഞ്ചൽ സ്വദേശി (55), അഞ്ചൽ അരിപ്ലാച്ചി സ്വദേശി (44), അഞ്ചൽ താഴമേൽ സ്വദേശി (43), കൊട്ടാരക്കര സ്വദേശി (67), കൊട്ടാരക്കര സ്വദേശി (9), കൊട്ടാരക്കര സ്വദേശി (42) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (53), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (44), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58), കൊട്ടാരക്കര സ്വദേശിനി (25), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (57), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (40), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (48), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (49), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (8), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (28), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (51), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (27), കൊട്ടാരക്കര സ്വദേശി (34), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (38), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (74), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (33), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (12), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (31), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14), ഏരൂർ സ്വദേശി (13), ഏരൂർ വിളക്കുപാറ സ്വദേശി (58), ഏരൂർ സ്വദേശിനി (64), ഏരൂർ വിളക്കുപാറ സ്വദേശി (30), ഭാരതീപുരം പത്തടി സ്വദേശിനി (26), കുമ്മിൾ മങ്ങാട് സ്വദേശിനി (23), ഭാരതീപുരം പത്തടി സ്വദേശി (3), പുനലൂർ സ്വദേശി (58), വെട്ടിക്കവല സ്വദേശിനി (29), ചടയമംഗലം സ്വദേശി (41), വിളക്കുടി എലിക്കോട് സ്വദേശി (40), ചവറ സ്വദേശിനി (55) (ഉറവിടം ലഭ്യമല്ല), പത്തനാപുരം മാങ്കോട് സ്വദേശി (37), പുനലൂർ സ്വദേശി (46), ഇട്ടിവ ശങ്കരപുരം സ്വദേശി (54), പുനലൂർ സ്വദേശി (47), ശൂരനാട് വടക്ക് സ്വദേശി (46), ഇടമുളയ്ക്കൽ തടിക്കാട് സ്വദേശി (56), ചവറ സ്വദേശി (24), വെളിനല്ലൂർ റോഡുവിള സ്വദേശിനി (30), തലച്ചിറ സ്വദേശിനി (23), മൈലം പള്ളിക്കൽ സ്വദേശിനി (41), മൈലം പള്ളിക്കൽ സ്വദേശിനി (36), പുനലൂർ 34 വയസുള്ള യുവാവ്, കടയ്ക്കൽ ഇയ്യക്കോട് സ്വദേശി (48) (ഉറവിടം ലഭ്യമല്ല), പുനലൂർ സ്വദേശി (43), ചടയമംഗലം സ്വദേശി (46),
കുന്നത്തൂർ പുത്തനമ്പലം സ്വദേശി (31), പുനലൂർ മണിയാർ സ്വദേശിനി (34), പെരുമ്പുഴ സ്വദേശിനി (32) (ഉറവിടം ലഭ്യമല്ല), വെളിനല്ലൂർ റോഡുവിള സ്വദേശിനി (22), തലച്ചിറ സ്വദേശി (45), നിലമേൽ സ്വദേശി (52), പുനലൂർ സ്വദേശി (50), പുനലൂർ സ്വദേശി (44), പുനലൂർ സ്വദേശി (43), ഇടമുളയ്ക്കൽ സ്വദേശിനി (46), തലച്ചിറ സ്വദേശിനി (52), ഇട്ടിവ ശങ്കരപുരം സ്വദേശിനി (47), പുനലൂർ സ്വദേശി (45), വിളക്കുപാറ സ്വദേശി (30), ശങ്കരപുരം സ്വദേശിനി(47), പുനലൂർ മണിയാർ സ്വദേശിനി (34), ഇടമുളയ്ക്കൽ തടിക്കാട് സ്വദേശിനി (61), പന്മന തടിക്കാട് സ്വദേശിനി (60), ചിതറ സ്വദേശി (52), നിലമേൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (28), ചിറക്കര ഇടവട്ടം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (42).