മൺറോത്തുരുത്ത്: നെന്മേനി തെക്ക് തോട്ടുകര വീട്ടിൽ പരേതനായ ജിനരാജന്റെ ഭാര്യ സുമതി (86) നിര്യാതയായി. മക്കൾ: സതീശൻ, സജിനി, ഷാജി, പരേതയായ പ്രശോഭന. മരുമക്കൾ: ഷീല, പുഷ്കരൻ, മിനി, രാമനാഥൻ (കണ്ണൻ). സഞ്ചയനം 25ന് രാവിലെ 7ന്.