ശാസ്താംകോട്ട: അമ്പലത്തുംഭാഗം ചിറയുടെ തെക്കതിൽ ടി. തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: സുരേഷ് (സി.ഐ.എസ്.എഫ്, ജമ്മു കാശ്മീർ), സുധീർ, സുനിൽകുമാർ. മരുമക്കൾ: ചന്ദ്രലേഖ, രഞ്ജു, മിനി. സഞ്ചയനം 26ന് രാവിലെ 8ന്.