വെളിയം വെസ്റ്റ്: ആലിമുക്ക് തെങ്ങുവിള വീട്ടിൽ അബ്ദുൾ റഹ്മാൻ (65) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: ഷംനാദ്, ഷംന, ഷിബിന. മരുമക്കൾ: സഹന, താജുദ്ദീൻ, അൻവർ സജീർ.