ramachandranpillai-79

കൊട്ടാരക്കര: കരീപ്ര പ്ളാക്കോട് വിജയ മന്ദിരത്തിൽ രാമചന്ദ്രൻപിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: വിജയകുമാരി, വിജയകുമാർ. മരുമക്കൾ: ബി. ചന്ദ്രശേഖരൻ പിള്ള (റിട്ട. അസി. കൃഷി ഓഫീസർ, ആലപ്പുഴ), അനിത. സഞ്ചയനം 24ന് രാവിലെ 8ന്.