കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് സുധാ ഫാർമസിയിൽ പരേതനായ ഡോ. വി. നടരാജന്റെ ഭാര്യ സുകേശിനി (റിട്ട. ഫെയർ കോപ്പി സൂപ്രണ്ടന്റ്, കൊല്ലം കളക്ടറേറ്റ് ) നിര്യാതയായി. മക്കൾ: സുധ, ലീന, സുപ്രിയ, ഡോ. തമ്പി. സഞ്ചയനം 25ന് രാവിലെ 7ന്.