മൈലക്കാട്: ഷാഫി മൻസിലിൽ പരേതനായ ഹനീഫ കുഞ്ഞിന്റെ മകൻ മുഹമ്മദ് ദാലി (മുൻ പഞ്ചായത്ത് മെമ്പർ, ആദിച്ചനല്ലൂർ-70) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാബീവി. മക്കൾ: ലാലിജ, ഷാഫി. മരുമക്കൾ: അബ്ദുൽ സമദ്, ബുഷ്റ ഷാഫി.