കൊല്ലം: കൊട്ടിയം ഒറ്റപ്ലാമൂട് കളിയിലിൽ കൃഷ്ണൻ കുട്ടിയുടെ മകൻ കലാധരൻ (60) നിര്യാതനായി. ഭാര്യ: എസ്. ലളിതാബായ്. മക്കൾ: ചിത്ര, ചൈത്ര, അനു കലാധരൻ. മരുമക്കൾ: ദാസ്, രാജേഷ്.