കൊല്ലം: രണ്ടാംകുറ്റി പ്രിയദർശിനി നഗർ 82 ബി തരംഗിൽ പി. രവീന്ദ്രൻ (റിട്ട. മാസ്റ്റർ വാറന്റ് ഓഫീസർ, എയർഫോഴ്സ് - 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാജാമണി. മക്കൾ: ലൗഷ, അനീഷ. മരുമക്കൾ: മനീഷ് സച്ച്ദേവ, വിനു രഘുനാഥൻ.