കൊല്ലം: ഉളിയക്കോവിൽ ജനനി നഗർ 68-ൽ കെ. രാജൻ (റിട്ട. കെ.എസ്.ആർ.ടി.സി-68) നിര്യാതനായി. ഭാര്യ: ലളിതാമണി. മക്കൾ: കൃഷ്ണരാജ്, ശ്രീരാജ്, ഗീതുബിജു (ദുബായ്). മരുമക്കൾ: എസ്. ആശ, ബി.ജി. ദിവ്യ (പോസ്റ്റ് ഓഫീസ്, വർക്കല), ബിജു (ദുബായ്).