ചിറക്കരത്താഴം: സുമാലയത്തിൽ കെ. സുകുമാരൻ (85) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സുധ, സുരേഷ്കുമാർ, സുമ. മരുമക്കൾ: രമേശ്, നിഷ, ഷാജി.