ചണ്ണപ്പേട്ട: മുളപ്പമൺ വാഴോട് റോബിൻ വില്ലയിൽ തങ്കച്ചൻ ചാക്കോയുടെ ഭാര്യ അമ്മിണിക്കുട്ടി തങ്കച്ചൻ (റിട്ട. എച്ച്.എസ്.എ കെ.കെ.എം. എച്ച്.എസ്.എസ് പാലക്കാട്-67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുല്ലാഞ്ഞിയോട് എ.ജി പള്ളി സെമിത്തേരിയിൽ. മക്കൾ: റോബിൻ ടി. ചാക്കോ (ആസ്ട്രേലിയ), റോഷ്നി ടി. ചാക്കോ (യു.എസ്.എ). മരുമക്കൾ: ബ്ലെസി, ഷോൺ.