sumathi-amma-k-92

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് തെ​ക്ക് ക​ണ്ടോ​ലിൽ വീ​ട്ടിൽ പ​രേ​ത​നാ​യ രാ​ഘ​വൻ ​പി​ള്ള​യു​ടെ ഭാ​ര്യ കെ. സു​മ​തി​അ​മ്മ (92) നി​ര്യാ​ത​യാ​യി. മ​ക്കൾ: ആർ. ജ​നാർ​ദ്ദ​നൻ​പി​ള്ള (റി​ട്ട. എം​പ്ലോ​യീ​സ് പ്രൊവി​ഡന്റ് ക​മ്മി​ഷ​ണർ,​ തി​രു​വ​ന​ന്ത​പു​രം), ആർ. കൃ​ഷ്​ണൻ​കു​ട്ടി (റി​ട്ട. കെ.എ​സ്.ഇ.ബി). മ​രു​മ​ക്കൾ: ത്രേ​സ്യ (റി​ട്ട. എം​പ്ലോ​യീ​സ് പ്രൊവി​ഡന്റ് ഫ​ണ്ട്,​ തി​രു​വ​ന​ന്ത​പു​രം), സു​ശീ​ലാ​ദേ​വി. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 7ന്.