ചവറ സൗത്ത്: വടക്കുംഭാഗം പ്ലാവേൽ പടിഞ്ഞാറ്റതിൽ തങ്കപ്പൻപിള്ള (84) നിര്യാതനായി. ഭാര്യ: ഭവാനിപിള്ള. മക്കൾ: ശിവപ്രസാദൻ പിള്ള, സുശീല, അംബിക കുമാരി, ജയ കുമാരി. മരുമക്കൾ: മഞ്ജു, രാമകൃഷ്ണപിള്ള, സുന്ദരേശൻപിള്ള, ഓമനക്കുട്ടൻപിള്ള.