ഐവർകാല: ഏപ്രിൽ 25ന് ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച പുത്തനമ്പലം ഐവർകാല പടിഞ്ഞാറ്റക്കര വടക്കേമുറിയിൽ കുഴിവിള താന്നിക്കൽ വീട്ടിൽ (കണിയാന്റെ മേലതിൽ) തങ്കച്ചന്റെ മകൻ ജിനു തങ്കച്ചന്റെ (36) മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് സെന്റ് തോമസ് ഓർത്തേഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: റിൻസി. മക്കൾ: അക്സാ, ആഷിഷ്, ആഷ്ലി.