കിഴക്കേ കല്ലട: താഴം വാർഡിൽ കടവഴ പുത്തൻപുര പടിഞ്ഞാറ്റതിൽ ശശിധരന്റെ ഭാര്യ തങ്കമണി (53) നിര്യാതയായി. മക്കൾ: ശാലിനി, സാംകുമാർ. മരുമകൻ: ബിനു (ഒമാൻ).