ഇടമുളയ്ക്കൽ: തൊള്ളൂർ ചരുവിള പുത്തൻ വീട്ടിൽ പരേതനായ നാരായണനാചാരിയുടെ ഭാര്യ ചെല്ലമ്മാൾ (95) നിര്യാതയായി. മക്കൾ: രത്നമ്മാൾ, ശാന്തമ്മാൾ. മരുമക്കൾ: പരേതരായ വിശ്വനാഥനാചാരി, മണിയനാചാരി.