ചവറ: പുതുക്കാട് കൊട്ടടി വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ പരിമള (77) നിര്യാതയായി. സഞ്ചയനം 26ന് രാവിലെ 7ന്.