കൊല്ലം: ചിറ്റയം ചമ്പുവിള തെക്കതിൽ വിശ്വനാഥൻ (റിട്ട. ഹെഡ്മാസ്റ്റർ, നീരാവിൽ എസ്.എൻ.ഡി.പി വൈ.എച്ച് സ്കൂൾ-87) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: വിശ്വശാന്തി (റിട്ട. ഒഫ്താൽമിക് അസിസ്റ്റന്റ്), ലീന (ന്യൂഡൽഹി), ലിനി. മരുമക്കൾ: സതീന്ദ്രൻ (റിട്ട. ആർ.ടി.ഒ ഉദ്യോഗസ്ഥൻ), ശ്രീകുമാർ (റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ), പരേതനായ പ്രതാപൻ (റിട്ട. ഫാർമസിസ്റ്റ്).