ഓടനാവട്ടം: കട്ടയിൽ പുളിവിള വീട്ടിൽ കേശവന്റെയും ജാനകിയുടെയും മകൻ മനോഹരൻ (70) നിര്യാതനായി. സഞ്ചയനം 27ന് രാവിലെ 7ന്.