കൊല്ലം: തലയ്ക്കാണത്ത് ജെ. രാമചന്ദ്രൻ (റിട്ട. അഡീഷണൽ ലാ ഓഫീസർ, സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റ്, ബദരിനിലം പറമ്പ, കണ്ണഞ്ചേരി- 82) നിര്യാതനായി. പരേതരായ ഡോ. എൻ.ജെ. പണിക്കരുടെയും തലയ്ക്കാണത്ത് ഭാരതിയുടെയും മകനാണ്. ഭാര്യ: വി.ജി. ഹർഷലത (റിട്ട. അക്കൗണ്ട്സ് ഓഫീസർ, എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്). മക്കൾ: ഷിബിൻ (എയ്സ് മോട്ടോർസ്), ശുഭ (ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂഡൽഹി), സുധ. മരുമക്കൾ: പരേതനായ മംഗലത്ത് ശ്രീജാത് കുമാർ (ക്യാബിനറ്റ് സെക്രട്ടേറിയറ്റ്), മുരളീധരൻ നാരായണ സ്വാമി (സോഫ്ട് വെയർ ആർക്കിടെക്ട്, യു.എസ്.ടി ഗ്ലോബൽ, തിരുവനന്തപുരം), ധന്യ (കെ.സി.എം.എ യു.പി കാച്ചിലാട്ട്).