കൊല്ലം: പട്ടത്താനം വിജയ് നഗർ 32 വാഴവിള വീട്ടിൽ ഡി. രാജൻ (59) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സിമി രാജ്, സിജി രാജ്. മരുമക്കൾ: സന്തോഷ്, രമേഷ്.