കടവൂർ: മറ്റാജിൽ പരേതനായ വി.സി. ഹെൻട്രിയുടെ ഭാര്യ സല്ലി ഹെൻട്രി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടവൂർ സെന്റ് കാസ്മീർ പള്ളി സെമിത്തേരിയിൽ. മക്കൾ: മെർലിൻ ദാസ്, ജൂഡിത്ത് ജെറാൾഡ്, ട്രീസ ജോൺ ഡാനിയേൽ, ആലീസ് മാത്യു, ആഗ്നസ് ഡെറിക്സൺ. മരുമക്കൾ: പരേതനായ ജോർജ് ദാസ്, ജെറാൾഡ് ജോസഫ്, ജോൺ ഡാനിയേൽ, മാത്യു വി. മാനുവൽ, ഡെറിക് സൺനെൽസൺ.