കുന്നിക്കോട്: കുഴുവിള തടത്തിൽ വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സുബൈദാബീവി (80) നിര്യാതയായി. മക്കൾ: താഹകുട്ടി, അബ്ദുൽ റഹിം, നദീറബീവി, റഷീദബീവി, നസീമബീവി, നുജൂമാബീവി. മരുമക്കൾ: ജലാൽ, ടി.പി. ഷാജി, അബ്ദുൽ അസീസ്, പരേതനായ നിസാർ, റഷീദബീവി.