94 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കൊല്ലം: ജില്ലയിൽ ഇന്നലെ 106 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 94 പേർക്ക് സമ്പർക്കത്തിലൂടെയാണ് പടർന്നത്. രണ്ടുപേർ വിദേശത്ത് നിന്ന് വന്നതാണ്. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്. 31 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 714 ആയി. രണ്ട് ദിവസം മുൻപ് മരണപ്പെട്ട കുലശേഖരപുരം സ്വദേശിനി റഹിയാനത്തിന് (64) കൊവിഡായിരുന്നുവെന്ന് ഇന്നലെ അന്തിമ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചു. തലച്ചിറ വെട്ടിക്കവല, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ്, ശൂരനാട് എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ രോഗം സ്ഥിരീകരിച്ചത്.
സ്ഥിരീകരിച്ചവർ
വിദേശത്ത് നിന്ന്
സൗദിയിൽ നിന്നെച്ചിയ അമ്പലത്തുംഭാഗം സ്വദേശി (46), സൗദിയിൽ നിന്നെത്തിയ ഓച്ചിറ സ്വദേശി(41).
സമ്പർക്കം
അഞ്ചൽ സ്വദേശി(50), അലുംകടവ് സ്വദേശി(42), ആലപ്പാട് സ്വദേശി(7), ആലപ്പാട് സ്വദേശി(55), ആലപ്പാട് സ്വദേശി(45), ആലപ്പാട് സ്വദേശി(30), ആലപ്പാട് സ്വദേശി(34), ആലപ്പാട് സ്വദേശിനി(46), ആലുംകടവ് സ്വദേശിനി(32), ഇടമുളയ്ക്കൽ സ്വദേശിനി(43), ഇട്ടിവ സ്വദേശി(38), ഇട്ടിവ സ്വദേശി(18), ഇരവിപുരം സ്വദേശിനി(45), ഇളമാട് സ്വദേശി(85), ഇളമാട് സ്വദേശിനി(50), ഏരൂർ സ്വദേശി(32), കുലശേഖരപുരം സ്വദേശിനി(54), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(24), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(7), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (37), കൊട്ടാരക്കര സ്വദേശി(52), കൊല്ലം സ്വദേശി(84), കൊല്ലം സ്വദേശി(38), ചക്കുവരയ്ക്കൽ സ്വദേശി(34), ചക്കുവരയ്ക്കൽ സ്വദേശി(19), ചക്കുവരയ്ക്കൽ സ്വദേശി(24), ചക്കുവരയ്ക്കൽ സ്വദേശി(57), ചക്കുവരയ്ക്കൽ സ്വദേശി(53), ചക്കുവരയ്ക്കൽ സ്വദേശി(3), ചക്കുവരയ്ക്കൽ സ്വദേശി(63), ചക്കുവരയ്ക്കൽ സ്വദേശി(63), ചക്കുവരയ്ക്കൽ സ്വദേശി(41), ചക്കുവരയ്ക്കൽ സ്വദേശിനി(40), ചടയമംഗലം സ്വദേശി(13), ചടയമംഗലം സ്വദേശി(36), ചടയമംഗലം സ്വദേശി(62), ചടയമംഗലം സ്വദേശി(56), ചടയമംഗലം സ്വദേശിനി(25), ചടയമംഗലം സ്വദേശിനി(35), ചവറ സൗത്ത് സ്വദേശി(51), ചിതറ സ്വദേശിനി(3), ചെറിയ വെളിനല്ലൂർ സ്വദേശിനി(23), ചെറിയവെളിനല്ലൂർ സ്വദേശി(5), ചെറിയവെളിനല്ലൂർ സ്വദേശിനി(48), ചെറിയവെളിനല്ലൂർ സ്വദേശിനി(4), തലച്ചിറ വെട്ടിക്കവല സ്വദേശി(52), തലച്ചിറ വെട്ടിക്കവല സ്വദേശി(47), തലച്ചിറ വെട്ടിക്കവല സ്വദേശി(13), തലച്ചിറ വെട്ടിക്കവല സ്വദേശി(34), തലച്ചിറ വെട്ടിക്കവല സ്വദേശിനി(65), തലച്ചിറ വെട്ടിക്കവല സ്വദേശിനി(18), തലച്ചിറ വെട്ടിക്കവല സ്വദേശിനി(39), തലച്ചിറ സ്വദേശി(40), നെടുമൺകാവ് സ്വദേശിനി(52), നെടുമൺകാവ് സ്വദേശിനി(28), നെടുമൺകാവ് സ്വദേശിനി(84), മൈലം സ്വദേശി(6), മൈലം സ്വദേശി(32), മൈലം സ്വദേശിനി(16), മൈലം സ്വദേശിനി(36), വാളത്തുംഗൽ സ്വദേശിനി(39), വാളത്തുംഗൽ സ്വദേശിനി(22), വാളത്തുംഗൽ സ്വദേശിനി(77), വെട്ടിക്കവല സ്വദേശി(63), വെട്ടിക്കവല സ്വദേശി(18), വെട്ടിക്കവല സ്വദേശി(8), വെട്ടിക്കവല സ്വദേശി(33), വെട്ടിക്കവല സ്വദേശി(1), വെട്ടിക്കവല സ്വദേശി(61), വെട്ടിക്കവല സ്വദേശി(55), വെട്ടിക്കവല സ്വദേശിനി(12), വെട്ടിക്കവല സ്വദേശിനി (9), വെട്ടിക്കവല സ്വദേശിനി(44), വെട്ടിക്കവല സ്വദേശിനി(46), വെട്ടിക്കവല സ്വദേശിനി(85), വെട്ടിക്കവല സ്വദേശിനി(8), വെട്ടിക്കവല സ്വദേശിനി(22),
80 പലചരകക്ക് കട നടത്തിപ്പുകാരിയും െ്രെഡവറുമായ വെട്ടിക്കവല സ്വദേശിനി( 44), 81 വെട്ടിക്കവല സ്വദേശിനി(68), പച്ചക്കറി കട നടത്തുന്ന വെട്ടിക്കവല സ്വദേശിനി(42), മെഡിക്കൽ റെപ്രസെന്റേറ്റീവായ വെട്ടിക്കവല സ്വദേശിനി(52), വെളിനല്ലൂർ സ്വദേശി(40), വെളിനല്ലൂർ സ്വദേശി(31), വെളിനല്ലൂർ സ്വദേശിനി(23), വെളിനല്ലൂർ സ്വദേശിനി(17), വെളിനല്ലൂർ സ്വദേശിനി(2), വെളിനല്ലൂർ സ്വദേശിനി(52), ശൂരനാട് സ്വദേശി(6), ശൂരനാട് സ്വദേശി(4), ശൂരനാട് സ്വദേശി(12), ശൂരനാട് സ്വദേശി(40), ശൂരനാട് സ്വദേശിനി(68), ശൂരനാട് സ്വദേശിനി(37), ശൂരനാട് സ്വദേശിനി(10)
ഉറവിടം വ്യക്തമല്ലാത്തവർ
ആലപ്പാട് സ്വദേശിനി(47), എഴുകോൺ സ്വദേശി(46), കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജനായ കടയ്ക്കൽ സ്വദേശിനി(25), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(70), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(17), കൊട്ടാരക്കര സ്വദേശി(33), രാഷ്ട്രീയ പ്രവർത്തകനായ ചക്കുവരയ്ക്കൽ സ്വദേശി(46), തടിക്കാട് ഏറം സ്വദേശിനിയായ ഗർഭിണി(19), വെട്ടിക്കവല സ്വദേശിയായ ആട്ടോ ഡ്രൈവർ(55), റഹിയാനത്ത്, കുലശേഖരപുരം സ്വദേശിനി (64) മരണപ്പെട്ടു.