വള്ളികുന്നം: തെക്കേ മുറി ചീത്തഴ വീട്ടിൽ വിദ്യാഭ്യാസ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ഫാത്തിമാ കുഞ്ഞ് (94) നിര്യാതയായി. മക്കൾ: അബ്ദുൽ ഹക്കീം (റിട്ട. പ്രിൻസിപ്പൽ, കെ.കെ.എം. വി.എച്ച്.എസ്.എസ്. ഇലിപ്പക്കുളം), ഡോ. അബ്ദുൽ ഷുക്കൂർ (റിട്ട. പ്രൊഫസർ, മെഡിക്കൽ കോളേജ്, ആലപ്പുഴ), സുബൈദ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), സുൽഫത്ത്, ജമീല. മരുമക്കൾ: നസീമ, ഡോ. അബ്ദുൽ റഹിമാൻ കുഞ്ഞ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ആരോഗ്യ വകുപ്പ്), പരേതനായ മുഹമ്മദ് കുഞ്ഞ് (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), സെയ്ഫുദ്ദീൻ (റിട്ട. ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ്, തിരുവനന്തപുരം).