ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കാവുള്ളയിൽ വീട്ടിൽ ഇബ്രാഹിം കുട്ടിയുടെയും റഹ്മാബീവിയുടെയും മകൻ നൂഹ്ക്കണ്ണ് (54) നിര്യാതനായി. ഭാര്യ: ഷംന. മക്കൾ: നിഷാൻ, അസ്ന.