obsasidharan

കൊല്ലം: രാമൻകുളങ്ങര കന്നിമേൽചേരി ദേവരാഗത്തിൽ ശശിധരൻ ആചാരി (റിട്ട. ഹെഡ്മാസ്റ്റർ, എ.വി.എച്ച്.എസ്, തഴവ, കരുനാഗപ്പള്ളി - 72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബീനാ റാണി (കെ.എസ്.ആർ.ടി.സി), ബിനു. മരുമക്കൾ: സജു, സുമലത. സഞ്ചയനം 25ന് രാവിലെ 8ന്.