rameshan-54

കൊ​ല്ലം: കാറും ആ​ട്ടോയും കൂ​ട്ടി​യി​ടി​ച്ചുണ്ടാ​യ അ​പ​ക​ട​ത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കി​ളി​കൊ​ല്ലൂർ, ച​ന്ദ​ന​ത്തോപ്പ് മി​നി ഭ​വ​ന​ത്തിൽ വാ​സു​ദേ​വ​ന്റെ​യും ദേ​വ​കി​യു​ടെ​യും മ​കൻ ര​മേ​ശൻ (54) മരിച്ചു. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന്. ജൂൺ 29ന് കേ​ര​ള​പു​രം അ​ഞ്ചു​മു​ക്ക് ജം​ഗ്​ഷനിലായിരുന്നു അപകടം. ഭാ​ര്യ: മി​നി. മ​കൾ: ലാ​വ​ണ്യ.