പുന്നത്തല: സെൻട്രൽ നഗർ 107 ''എ'' എട്ടുവീട്ടിൽ ഹിലാരിയസിന്റെ (എസ്.ഐ, പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ) ഭാര്യ പി. ജസ്റ്റീന (അദ്ധ്യാപിക, വിമല ഹൃദയ എച്ച്.എസ്.എസ് കൊല്ലം - 49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാ പള്ളി സെമിത്തേരിയിൽ. മകൻ: ആന്റൻ.എച്ച്. നെറ്റോ (വിദ്യാർത്ഥി).