sharafudheen-70

മു​ള്ളു​വി​ള: വി​ള​യിൽ വീ​ട്ടിൽ ഷ​റ​ഫു​ദ്ദീൻ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ത്തീ​ഫബീ​വി. മ​ക്കൾ: ബൈ​ജു, ജ​ഹാൻ​ഗീർ, സ​ജീ​ന.