chachikutty-yohanan-95

ക​രു​നാ​ഗ​പ്പ​ള്ളി: കൊ​ല്ല​ക മ​ണ്ണിൽ പ​രേ​ത​നാ​യ എം.ജെ. യോ​ഹ​ന്നാ​ന്റെ ഭാ​ര്യ ചാ​ച്ചി​ക്കു​ട്ടി യോ​ഹ​ന്നാൻ (95) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് ക​ന്നേ​റ്റി സി.എ​സ്.ഐ റി​സ​റ​ക്ഷൻ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: എം.ജെ. ഡേ​വി​ഡ്, വർ​ഗീ​സ് ജോൺ. മ​രു​മ​ക്കൾ: ജ​യി​ന​മ്മ, സാ​ലി.