കുണ്ടറ: പടപ്പക്കര കാട്ടുവിള പുത്തൻ വീട്ടിൽ പരേതനായ വിൻസന്റിന്റെയും റെജിനയുടെയും മകൻ വി. നെപ്പോളിയൻ (48) നിര്യാതനായി. സഹോദരങ്ങൾ: മേരി, ജോൺ, ജോയി, ഉഷ, സ്റ്റാലിൻ, സുധ, അജിമോൾ.