കൊട്ടിയം: സുമയ്യ ആഡിറ്റോറിയം ഉടമ തട്ടാമല ഷമീർ മൻസിലിൽ അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: ഷമീർ, സുമയ്യ, സമീറ, സലിം, സീനത്ത്. മരുമക്കൾ: അൻസിയ, ഷെഫീഖ്, റിയാദ്.