കരുനാഗപ്പള്ളി: കോഴിക്കോട് വടക്കേഭാഗത്ത് വീട്ടിൽ വി.എം. വർഗീസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അയണിവേലിക്കുളങ്ങര ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ, ലില്ലി വർഗീസ്. മക്കൾ: മാത്യു വർഗീസ് (ഗൾഫ്), തോമസ് വർഗീസ് (ഗൾഫ്), പരേതനായ കോശി വർഗീസ്, ഫേബ.എം.വർഗീസ്. മരുമക്കൾ: സുജ, ബിജി.