ചണ്ണപ്പേട്ട: മെത്രാൻതോട്ടം കടയിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ആചാരിയുടെ ഭാര്യ കെ. തങ്കമ്മ (80) നിര്യാതയായി. മകൻ: ശിവദാസൻ ആചാരി. സഞ്ചയനം 28ന്.