കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് കളമത്ത് വീട്ടിൽ പരേതനായ ഡാനിയലിന്റെ ഭാര്യ പൊന്നമ്മ ഡാനിയൽ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോയ്ക്കുട്ടി, ബാബു, കുഞ്ഞുമോൾ, വർഗീസ്, വത്സമ്മ, ലിസി. മരുമക്കൾ: രാജമ്മ, ലിസി, തങ്കച്ചൻ, ഗ്രേസി, ഫിലിപ്പ്.പി. വർഗീസ്, ജോൺസൺ.