പനയം: കിഴക്കേവീട്ടിൽ (ഗൗരിമംഗലം) പരേതനായ ഗോപിനാഥ പിള്ളയുടെയും കമലമ്മ അമ്മയുടെയും മകൻ ജി. പ്രകാശ് കുമാർ (56) നിര്യാതനായി. ഭാര്യ: ജയശ്രീ (രമ). മക്കൾ: പുഷ്പജ് പ്രകാശ്, സുകൃത പ്രകാശ്. സഞ്ചയനം 27ന്.