കരുനാഗപ്പള്ളി: പനയന്നാർകാവ് ചെല്ലം ഭവനിൽ പാരിക്കൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (95) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം 30ന് രാവിലെ 8ന്.