ഓയൂർ: ചെങ്കുളം പ്ലാവിള പുത്തൻവീട്ടിൽ ഷാജി ജേക്കബ് (56) നിര്യാതനായി. ഭാര്യ: അന്നമ്മ ഷാജി. മക്കൾ: എബിൻ ഷാജി, സുജിൻ ഷാജി. മരുമകൾ: അജി സുജിൻ.