കിഴക്കേകല്ലട: കൊച്ചുപ്ലാംമൂട് രത്നവിലാസത്തിൽ പരേതനായ നാണുവിന്റെയും സമരസമ്മയുടെയും മകൻ രത്‌നാകരൻ (62) നിര്യാതനായി. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: രത്‌നമ്മ, രമേശൻ, പരേതനായ രമണൻ.