ശൂരനാട് വടക്ക്: പടിഞ്ഞാറ്റക്കിഴക്ക് കളീക്കൽ പുത്തൻവീട്ടിൽ (അനോൻവില്ല) ഷിബു വർഗീസ് (42) ബഹ്റിനിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റെൻസി ഷിബു. മകൻ: ആനോൻ ഷിബു.