ob-janardhanan

ചാത്തന്നൂർ: മീയണ്ണൂർ ജലജാ ഭവനിൽ എൻ. ജനാർദ്ദനൻ പിള്ള (റിട്ട. കെ.ഐ.പി - 76) നിര്യാതനായി. ഭാര്യ: പി.വിജയമ്മ. മകൾ: ജെ. ജലജകുമാരി. മരുമകൻ: ജി. ജയകുമാർ.